ഇന്ത്യ ഒക്ടോബര്‍ രണ്ടിന് പാരീസ് ഉടമ്പടിയില്‍ ഒപ്പ് വെക്കും
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ ഇന്ത്യ ഒക്ടോബര്‍ രണ്ടിന് ഒപ്പ് വെക്കും. ആഗോള താപനം ചെറുക്കുന്നതിനായുള്ള ശ്രമത്തില്‍ നിര്‍ണ്ണായകമായ ചുവടുവെപ്പായിരിക്കും ഇന്ത്യയുടെ നടപടി.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ ഇന്ത്യ ഒക്ടോബര്‍ രണ്ടിന് ഒപ്പ് വെക്കും. ആഗോള താപനം ചെറുക്കുന്നതിനായുള്ള ശ്രമത്തില്‍ നിര്‍ണ്ണായകമായ ചുവടുവെപ്പായിരിക്കും ഇന്ത്യയുടെ നടപടി.
കൊച്ചി ചെലവന്നൂരില്‍ കായല്‍ കയ്യേറി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ പ്രമുഖ നിര്‍മ്മാണ കമ്പനി ഡി.എല്‍.എഫിന് അനുകൂലമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലം.
ആട്ടോറിക്ഷയില്‍ കോഴിയിറച്ചി കൊണ്ടുപോകുന്നത് എങ്ങനെ ആരും ശ്രദ്ധിക്കാത്ത പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് അറിയാം. ഒപ്പം ഒരു ആട്ടോറിക്ഷാ ഡ്രൈവറുടെ പ്രവൃത്തിയിലും സമീപനത്തിലും അന്തര്‍ലീനമായ സ്നേഹവും.
മെത്രാൻ കായൽ ചാനലുകളിൽ കാണുമ്പോൾ അത് കണ്ണിനും കരളിനും നൽകുന്ന കുളിർമ എത്ര സൗന്ദര്യ വിരോധിക്കും അനുഭവപ്പെടും. ആ കായൽ നികത്താൻ തീരുമാനമെടുക്കുന്ന മനസ്സുള്ളവർ ഭരണതലത്തിൽ ഉണ്ടാവുന്നു എന്നുള്ളത് ജനായത്തത്തിന്റെ ദുരവസ്ഥയാണ്.
ഭൂമിശാസ്ത്ര ഘടനയ്ക്കും ആവാസ വ്യവസ്ഥിതിയ്ക്കും അതിനെ ആശ്രയിച്ചുള്ള ജീവനുകള്‍ക്കും ജീവിതങ്ങള്‍ക്കും നാശം നേരിടാതെ വ്യവസായം നടപ്പിലാവുന്നതിനു വേണ്ടിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ രൂപീകരണം തന്നെ. ആ മന്ത്രാലയം പരിസ്ഥിതിക്ക് ഭീഷണിയാവുന്നു എന്നാണ് ജനങ്ങൾ മനസ്സിലാക്കുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം 2030-ഓടെ ഏകദേശം മൂന്നിലൊന്നായി കുറയ്ക്കാനുള്ള ഒരു ഉടമ്പടിയില്‍ ചൈനയും യു.എസും ഒപ്പ് വെച്ചു. കാര്‍ബണ്‍ മലിനീകരണത്തില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണിവ രണ്ടും.