ആറന്മുള വിധിയും പരിസ്ഥിതി രാഷ്ട്രീയത്തിലെ വൈരുധ്യവും
ആറന്മുളയില്‍ വിമാനത്താവള പദ്ധതിയ്ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിലപാടിന്റെ പേരില്‍ സമരം ചെയ്യുന്ന അതേസമയത്ത് പരിസ്ഥിതി സംരക്ഷണ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയും സമരം ചെയ്യുകയാണ് കേരളീയ ജനത.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കാനാകില്ലെന്ന് കേന്ദ്രം
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയവുമായി ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനകം മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.
അനധികൃത ഖനനം തടയണമെന്ന് സര്‍ക്കാറിന് സുധീരന്റെ കത്ത്
സംസ്ഥാനത്ത് നടക്കുന്ന അനധികൃത ഖനനം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരൻ പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് കത്തയച്ചു.
ചകിരിനാരുകള്‍ കൊണ്ടൊരു ചലിക്കും പൂന്തോട്ടം
താമസസ്ഥലങ്ങളും ഓഫീസുകളുമെല്ലാം ലംബമാനമായ കെട്ടിടങ്ങളില്‍ തിങ്ങിനിറയുന്ന നഗരങ്ങളില്‍ പച്ചപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കയ്യകലത്തില്‍ ഇഷ്ടപ്പെടുന്ന പൂച്ചെടികള്‍ സ്വന്തമായി നട്ടുവളര്‍ത്താന്‍ എവിടെ വേണമെങ്കിലും സ്ഥാപിച്ചു പരിരക്ഷിക്കാവുന്ന ചകിരിനാരുകള്‍ കൊണ്ടുള്ള സ്വാഭാവിക പൂന്തോട്ടം.
പ്ലീനം, പരിസ്ഥിതി, അഴിമതി
പാര്‍ട്ടി പുലര്‍ത്തുന്ന സംഘടനാ സംവിധാനത്തിന്റെ പ്രത്യേകത കൊണ്ട് നേതൃത്വത്തിന്റെ കാഴ്ചപ്പാടിലെ അഴിമതി സംഘടനാ ശരീരത്തിലേക്ക് അതിവേഗം പടരുമെന്നതുകൊണ്ട് പ്ലീനം പോലുള്ള നേതൃത്വവേദികള്‍ പാര്‍ട്ടിയിലും സമൂഹത്തിലും തങ്ങള്‍ നിര്‍വ്വഹിക്കേണ്ട ദൌത്യം തിരിച്ചറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കേണ്ടത് അനിവാര്യമാണ്.