സീപ്ലെയിന്‍: അഷ്ടമുടിക്കായലിനുള്ള അവസാനത്തെ ആണി
കയ്യേറ്റത്തിന്റെ ബാക്കിയായി അവശേഷിക്കുന്ന അഷ്ടമുടിക്കായലിലും ഹൗസ്‌ബോട്ടുകള്‍ നിറഞ്ഞുകൊണ്ട് വേമ്പനാടിന്റെ അവസ്ഥയിലേക്കു നീങ്ങുന്നു. അതിന്റെ കൂടെ സീപ്ലെയിന്‍ കൂടിയാകുമ്പോള്‍ അത് കായലിനും മത്സ്യങ്ങള്‍ക്കുമുള്ള അവസാനത്തെ ആണിയാകും.