പശ്ചിമഘട്ടം: ജനതാല്‍പ്പര്യവും സ്ഥാപിതതാല്‍പ്പര്യവും
ജൈവികമായ ആവാസവ്യവസ്ഥയുടെ ഭാഗമായി മാത്രമേ മനുഷ്യജീവിക്കും നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിയുന്നവര്‍ക്ക് പശ്ചിമഘട്ടത്തിന്റെ സംരക്ഷണമായിരിക്കണം ജനതാല്‍പ്പര്യമാകേണ്ടത്.
ജൈവികമായ ആവാസവ്യവസ്ഥയുടെ ഭാഗമായി മാത്രമേ മനുഷ്യജീവിക്കും നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിയുന്നവര്‍ക്ക് പശ്ചിമഘട്ടത്തിന്റെ സംരക്ഷണമായിരിക്കണം ജനതാല്‍പ്പര്യമാകേണ്ടത്.
തീരദേശനിയമം ലംഘിച്ച് പണികഴിപ്പിച്ച പാണാവള്ളി പഞ്ചായത്തിലെ ബനിയന്‍ ട്രീ റിസോര്‍ട്ട് പത്ത് ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ആലപ്പുഴ ജില്ലാകളക്ടര്‍ നോട്ടീസ് നല്‍കി.
തീരദേശനിയമം ലംഘിച്ചു പണികഴിപ്പിച്ച പാണാവള്ളി പഞ്ചായത്തിലെ ബനിയന്‍ ട്രീ റിസോര്‍ട്ട് സുപ്രീംകോടതി വിധിപ്രകാരം പൊളിച്ചുനീക്കാന്‍ വ്യാഴാഴ്ച രാവിലെ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തുരുത്തിലേക്ക്
ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തുകള്‍ അനധികൃതമായി കയ്യേറി പണിത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ നീളുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അവരുടെ നേതാക്കളും മാധ്യമങ്ങളും നിശബ്ദം. സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ ജില്ലാഭരണകൂടം പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയോട് ഔപചാരികമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്ത് റിസോര്‍ട്ടുകള്‍ക്ക് സെപ്തംബര്‍ അവസാനം സാങ്കേതികമായി നോട്ടീസ് നല്‍കി.
രാജ്യത്ത് ഇഷ്ടികക്കളങ്ങള്‍, റോഡ് നിര്‍മ്മാണം എന്നിവക്കായി മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി കൂടാതെ മണ്ണെടുക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു.
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10.30 ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുന്ന കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍, പള്ളിക്കോടി ദളവാപുരംപാലം എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിക്കും.
ശുദ്ധജല തടാക തീരത്ത് കുടിവെള്ളത്തിനായി സമരം