Skip to main content

ഐ.പി.എല്ലില്‍ നിന്ന് പൂനെ വാരിയേഴ്സിനെ പുറത്താക്കി

ഫ്രാഞ്ചൈസി തുക അടയ്‌ക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനെത്തുടര്‍ന്ന് ചെന്നൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം

ശ്രീനിവാസന് ചുമതലയേല്‍ക്കാം: സുപ്രീം കോടതി

ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപ്പെടരുതെന്ന് നിർദ്ദേശം നൽകികൊണ്ടാണ് കോടതി ചുമതലയേൽക്കാൻ അനുവദിച്ചത്

ഐ.പി.എല്‍ വാതുവെപ്പ്: മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍. ശ്രീനിവാസന്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്നും സുപ്രീം കോടതി

എന്‍.ശ്രീനിവാസനെ ബി.സി.സി.ഐ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു

ചുമതലയേല്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി ശ്രീനിവാസനെ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. കെ.സി.എ മേധാവി ടി.സി മാത്യുവിന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ലഭിച്ചു.

Subscribe to CPM Thevalakkara