Skip to main content

ബീഹാര്‍: മറ്റൊരു പ്രാചീന സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചു

നളന്ദ, വിക്രമശില എന്നീ പ്രാചീന സര്‍വകലാശാലകളുടെ കേന്ദ്രമായിരുന്ന ബീഹാറില്‍ നിന്ന്‍ മറ്റൊരു സര്‍വകലാശാലയുടെ കൂടി അവശിഷ്ടങ്ങള്‍ ലഭിച്ചു.

ലാലുപ്രസാദിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി

കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവും  ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി

പാറ്റ്ന സ്ഫോടനം: ഇന്ത്യന്‍ മുജാഹിദീനു പങ്കെന്ന്‌ പോലീസ്

നരേന്ദ്ര മോഡി പങ്കെടുത്ത ഹുങ്കാര്‍ റാലിക്കിടെ പാറ്റ്നയില്‍ നടന്ന ബോംബ്‌ സ്ഫോടന പരമ്പരയില്‍ ഇന്ത്യന്‍ മുജാഹിദീനു പങ്കെന്ന്‌ ജാര്‍ഖണ്ഡ്‌ പൊലീസ്‌

മോഡി ബീഹാറില്‍; ബോംബ്‌ സ്ഫോടനങ്ങളില്‍ 5 മരണം

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിട്ടതിന് ശേഷം നരേന്ദ്ര മോഡി പങ്കെടുക്കുന്ന ബീഹാറിലെ ബി.ജെ.പിയുടെ ആദ്യപരിപാടിയാണിത്‌.

ലാലു പ്രസാദ് യാദവിന്റെ കര്‍മ്മഫലം

കോമാളിത്തരങ്ങളും പരിഹാസദ്യോതക പ്രഭാഷണങ്ങളും പലപ്പോഴും ഗുണ്ടായിസത്തിന്റെ വക്കിലെത്തിയിരുന്ന പരുക്കന്‍ രാഷ്ട്രീയ ശൈലിയും മറ്റ് സംസ്ഥാനങ്ങളില്‍ ദൃശ്യമായ വികസനത്തിന്‌ പകരമാകില്ല എന്ന് സാവകാശം ജനങ്ങള്‍ തിരിച്ചറിയുകയായിരുന്നു.

കാലിത്തീറ്റക്കേസ്: ലാലുവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

Subscribe to Pahalgam model second attack