Skip to main content

ബോധി ക്ഷേത്രത്തിലെ സ്ഫോടനം: ഒരാള്‍ അറസ്റ്റില്‍

ബീഹാറിലെ ബുദ്ധഗയ മഹാബോധി ക്ഷേത്രത്തിലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതേ സമയം സ്ഫോടനം നടക്കുമ്പോഴുള്ള സി.സി.

ബുദ്ധഗയ മഹാബോധി ക്ഷേത്രത്തില്‍ തുടര്‍സ്ഫോടനങ്ങള്‍

ബീഹാറിലെ ബുദ്ധഗയയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്‍പത് തുടര്‍സ്ഫോടനങ്ങള്‍. ഇതില്‍ നാലെണ്ണം മഹാബോധി ക്ഷേത്രസമുച്ചയത്തിനകത്തായിരുന്നു. രണ്ട് സന്യാസിമാര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്.

നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി.

Subscribe to Pahalgam model second attack