Skip to main content

കാലിത്തീറ്റ കേസ്: ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍

റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുപ്രസാദ് ഉള്‍പ്പടെയുള്ള 46 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

രണ്ടിടത്തുകൂടി ഭക്ഷ്യ വിഷബാധ

ബീഹാറിലെ ദരംസാത്തി പ്രൈമറി സ്കൂളില്‍ ചൊവ്വാഴ്ചയുണ്ടായ ഭക്ഷ്യ വിഷബാധയെതുടര്‍ന്നു 22 കുട്ടികള്‍ മരിച്ചതിനു പുറകെ വീണ്ടും രാജ്യത്ത് ഭക്ഷ്യവിഷബാധയേറ്റു  

സ്കൂളില്‍ ഭക്ഷ്യ വിഷബാധ: ബീഹാറില്‍ 20 മരണം

ബിഹാറില്‍ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ച വിതരണംചെയ്‌ത ഉച്ചഭക്ഷണം കഴിച്ച് 20 വിദ്യാര്‍ഥികള്‍ മരിച്ചു. 48 കുട്ടികള്‍ ഗുരുതരാവസ്‌ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അടുത്ത ലക്ഷ്യം മുംബൈ എന്ന്‍ ഇന്ത്യന്‍ മുജാഹിദീന്‍

ഞായറാഴ്ച ബീഹാറിലെ ബുദ്ധഗയയില്‍ നടന്ന തുടര്‍സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തു.

Subscribe to Pahalgam model second attack