Skip to main content
ഭക്തിപൂർവ്വം ആർഎസ്എസ് സംഘപ്രാർത്ഥന ചൊല്ലി ഡി കെ ശിവകുമാർ
കർണാടക നിയമസഭയിൽ ഉപ പ്രധാനമന്ത്രി ഡി.കെ ശിവകുമാറിന്റെ ആർഎസ്എസ് സംഘ പ്രാർത്ഥന രാഹുൽ ഗാന്ധിക്ക് നെഞ്ചിലേറ്റ കൂരമ്പായി .
News & Views
കോൺഗ്രസിന്റെ ഗതികേട്
കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എം പി നടത്തിയ പ്രതികരണം കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്നതായിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന പാകിസ്ഥാന് അനുകൂലമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു
News & Views
രൂപയുടെ മൂല്യം ഉയര്‍ന്നു: ഓഹരി വിപണിയിലും മാറ്റം

ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 64.30 ആയി, സെന്‍സെക്സ് 516.19 പോയിന്റ് ഉയര്‍ന്ന് 19786.25 എന്ന നിലയിലെത്തി. 

സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 200 രൂപ വര്‍ദ്ധിച്ച് 19400 രൂപയായി. ഗ്രാമിന്  25 രൂപ കൂടി 2425 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച പവന്റെ വിലയിൽ 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

 

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; 19200 രൂപ

സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞ് 19200 രൂപയില്‍ എത്തി. ഈ ആഴ്ച മാത്രം സ്വര്‍ണവില പവന് 1200 രൂപ കുറഞ്ഞിട്ടുണ്ട്.

സ്വര്‍ണ്ണ വില താഴുന്നതിലെ അപകടം

സാമൂഹ്യ വ്യവസ്ഥയിലാണ് ഓരോ സാമ്പത്തിക പ്രതിസന്ധിയുടെയും വേരുകള്‍ കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പിറകിലുള്ള സാമൂഹ്യ പ്രശ്നങ്ങളെ വേര്‍തിരിച്ചറിയാതെ പ്രതിസന്ധി പരിഹരിക്കാനാവില്ല.

Subscribe to Siddaramaiah