കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചത് 125 മീറ്റര്‍ അടുത്തുനിന്നെന്ന്‍ എന്‍.ഐ.എ
കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ തങ്ങളുടെ സൈനികര്‍ വെടിവെച്ചുകൊന്നത് ആളറിയാതെ കടല്‍ക്കൊള്ളക്കാരെന്ന് കരുതിയാണെന്ന ഇറ്റലിയുടെ വാദം തള്ളി എന്‍.ഐ.എയുടെ കുറ്റപത്രം.