കടല്ക്കൊല: സാക്ഷി പറയാന്‍ ഇന്ത്യയിലേക്കില്ലെന്ന് ഇറ്റാലിയന്‍ നാവികര്‍
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ ആവശ്യമാണ് നാവികര്‍ തള്ളിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ ആവശ്യമാണ് നാവികര്‍ തള്ളിയത്.
കടല്ക്കൊല കേസ് എന്‍.ഐ.എക്ക് അന്വേഷിക്കാമെന്ന് സുപ്രീം കോടതി. പ്രത്യേക വിചാരണക്കോടതി ദിവസസേന കേസ് പരിഗണിച്ച് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദേശീയ അന്വേഷണ ഏജന്‍സി ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ പ്രത്യേക കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സൈനികരെ ഇന്ത്യയില്‍ വിചാരണ നടത്താനുള്ള അധികാരം സംബന്ധിച്ച് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യാനും ആലോചനയുണ്ട്.
താന്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കാതെയാണ് നാവികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതെന്ന് ആരോപിച്ച് വിദേശമന്ത്രി ജൂലിയോ തെര്‍സി രാജി പ്രഖ്യാപിച്ചു.
കേസില്‍ നാവികര്‍ക്ക് വധശിക്ഷ ബാധകമാകില്ലെന്ന് ഇന്ത്യ അറിയിച്ചു