ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക്; ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞു
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക്. ബിനോയ് വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അല്‍ മര്‍സൂഖി നല്കിയ പരാതിയിലാണ് നടപടി.
