ബിനോയ് കോടിയേരി പണം നല്‍കാനുണ്ടെന്ന വാര്‍ത്ത സത്യമാണെന്ന് ഇടപാടുകാരന്റെ കുടുംബം
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയില്‍നിന്നു പണം ലഭിക്കാനുണ്ടെന്ന കാര്യം ഇടപാടുകാരന്‍ രാഹുല്‍ കൃഷ്ണയുടെ കുടുംബം സ്ഥിരീകരിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയില്‍നിന്നു പണം ലഭിക്കാനുണ്ടെന്ന കാര്യം ഇടപാടുകാരന്‍ രാഹുല്‍ കൃഷ്ണയുടെ കുടുംബം സ്ഥിരീകരിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും സി.പി.എം സ്വീകരിക്കില്ല, എന്നാല്‍ തെറ്റു ചെയ്യാത്തവരെ ക്രൂശിക്കാനും പാര്‍ട്ടി തയ്യാറല്ലെന്നും കോടിയേരി പറഞ്ഞു.
എന്തുകൊണ്ടാണ് ധനശക്തികളും കള്ളക്കടത്തുകാരും ക്രിമിനലുകളും സി.പി.എമ്മിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? എന്തുകൊണ്ട് അവര്‍ക്ക് ജനായത്ത സ്ഥാനങ്ങളിലും പാര്‍ട്ടി സ്ഥാനങ്ങളിലും എത്താന്‍ കഴിയുന്നു. ജില്ലാതലത്തിലെ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ തട്ടിപ്പ് കേസിലും തട്ടിക്കൊണ്ട്‌പോകല്‍ കേസിലും പിടിയ്ക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു.
ജനജാഗ്രതാ യാത്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ച ആഡംബര കാറിനെ ചൊല്ലി വീണ്ടും വിവാദം. കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ കാര്‍ നികുതി വെട്ടിച്ച് സ്വന്തമാക്കിയതാണെന്ന പരാതിയില്‍ കൊടുവള്ളി ആര്‍.ടി.ഒ നോട്ടീസ് അയച്ചു.
ജനജാഗ്രതാ യാത്രയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കാര്‍ ഉപയോഗിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍