സിറിയ: ജനീവ സമാധാന ചര്‍ച്ച തുടങ്ങി
സിറിയയിലെ അസാദ് ഭരണകൂടവും വിമതരും തമ്മില്‍ നേരിട്ടു നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. യു.എസും റഷ്യയുമാണ് യു.എന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.
സിറിയയിലെ അസാദ് ഭരണകൂടവും വിമതരും തമ്മില്‍ നേരിട്ടു നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. യു.എസും റഷ്യയുമാണ് യു.എന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.
സിറിയയില്‍ മൂന്ന്‍ വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സമാധാന ചര്‍ച്ച സംഘടിപ്പിക്കുന്നത്.
ഒരു തീവ്രവാദ കേസില്‍ അന്താരാഷ്ട്ര വിചാരണ നടക്കുന്ന ആദ്യ സംഭവമാണിത്. ന്യൂറംബര്‍ഗ് വിചാരണയ്ക്ക് ശേഷം പ്രതികളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര വിചാരണയും.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ മനുഷ്യാവകാശലംഘനത്തിനും യുദ്ധക്കുറ്റങ്ങള്‍ക്കും തെളിവുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി അറിയിച്ചു
സിറിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമാധാന ചര്‍ച്ച ജനുവരി 22-ന് ജനീവയില്‍ നടക്കും
സിറിയയിലെ തീരദേശനഗരമായ ലഡാക്കിയയില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തി. ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ റഷ്യന്‍ നിര്‍മിത മിസൈലുകളായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യു.എസ് മാധ്യമങ്ങള്‍