ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ 'ബഡ്ഡി ഡൈവിംഗ്'
വടക്കന്‍ തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ബഡ്ഡി ഡൈവിംഗ് എന്ന മാര്‍ഗം ഉപയോഗിച്ച്....
ഗുഹയിലകപ്പെട്ട കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് പുറത്തെത്തിക്കാന്‍ ശ്രമം
തായ്ലാന്റില് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു. ഗുഹയില്‍ സംഘത്തിനൊപ്പം തങ്ങുന്ന തായ് നാവികസേനയിലെ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ തുടങ്ങി.
ഗുഹയിലകപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു
വെള്ളപ്പൊക്കത്തെതുടര്‍ന്ന് തായ്ലാന്റിലെ ഗുഹയിലകപ്പെട്ട ഫുട്ബോള്‍ ടീം അംഗങ്ങളായ കുട്ടികള്‍ക്ക് ഭക്ഷണവും വൈദ്യസാഹായവുമെത്തിച്ചു. ഏറെ ശ്രമകരമായ തിരച്ചിലിനൊടുവില്‍ കഴിഞ്ഞദിവസം ഇവരെ....
ബീച്ചുകളില്‍ പുകവലി നിരോധിക്കാനൊരുങ്ങി തായ്ലാന്റ്
തായ്ലാന്റിലെ 20 ബീച്ചുകളില്‍ പുകവലി നിരോധിക്കാന്‍ തീരുമാനമായി. വരുന്ന നവംബര്‍ മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുക. നിരോധനം മറികടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്
തായ്ലാന്ഡ്: അട്ടിമറിയെ രാജാവ് അനുകൂലിക്കുന്നതായി പട്ടാള മേധാവി
ഭരണകൂടത്തിന്റെ തലവന്‍ എന്ന ഔദ്യോഗിക അംഗീകാരം രാഷ്ട്രത്തലവനായ രാജാവ് തനിക്ക് നല്‍കിയതായി തായ്ലാന്ഡ് പട്ടാള മേധാവി ജനറല്‍ പ്രയുത് ചാന്-ഓച്ച പറഞ്ഞു.
