Skip to main content

മൂന്നാം പിണറായി സർക്കാരിനെ ഉറപ്പാക്കി കോൺഗ്രസ്സ് നേതൃത്വം

സണ്ണി ജോസഫിനെ പ്രസിഡണ്ടാക്കി ക്രിസ്ത്യൻ പ്രീണനത്തിലൂടെ കേരളത്തിൻ്റെ ഭരണം പിടിക്കാൻ കോൺഗ്രസ്സ്. ഇതിലൂടെ മൂന്നാം പിണറായി സർക്കാരിൻ്റെ വരവ് ഏതാണ്ട് ഉറപ്പായി.
അജിത്ത് ഡോവൽ ചൈനയെ ബന്ധപ്പെട്ടതിന് പിന്നാലെ സിന്ദൂർ രണ്ട്
ഓപ്പറേഷൻ സിന്ദൂറിന് ശേഷം വിദേശ രാഷ്ട്ര നേതാക്കളെ മുഖ്യമായും ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചത് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറും സെക്രട്ടറി വിക്രം മിസ്ത്രിയുമാണ്. എന്നാൽ ചൈന വിദേശകാര്യ വകുപ്പ് മന്ത്രി വാങ് യിയെ വിളിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ്.
News & Views
പാക് പാർലമെണ്ട് ലോകത്തിനു മുന്നിൽ നിലവിളിക്കുന്നു; രാജ്യം ആഭ്യന്തര കലാപത്തിലേക്ക്
പാകിസ്ഥാൻ പാർലമെൻ്റ് നിലവിളിക്കുന്നു, അള്ളാ ഞങ്ങളെ ഇന്ത്യയിൽ നിന്നു രക്ഷിക്കണേ എന്നു പറഞ്ഞു കൊണ്ട് . സ്വയംകൃതാനാർത്ഥമാണ് നേരിടുന്നതെന്ന് ഓപ്പറേഷൻ സിന്ദൂർ - 1 കൊണ്ടും പാകിസ്ഥാൻ പഠിക്കുന്നില്ല
News & Views

തകർന്നടിഞ്ഞ് ജാമിയ മസ്ജിദ് സുബാന്‍ അള്ളാ പള്ളി സമുച്ചയം

ജയ് ഷേ മുഹമ്മദിൻ്റെ ആസ്ഥാന കേന്ദ്രമാണ് ബുധനാഴ്ച രാവിലെ 1.44 ന്  ഇന്ത്യ തകർത്ത  ജാമിയ മസ്ജിദ് സുബാഹ് അള്ളാ പള്ളി.  ഓപ്പറേഷൻ സിന്ദൂറിൽ തകർക്കപ്പെട്ട മുഖ്യ കേന്ദ്രവും ഇതാണ്.

പാകിസ്ഥാനുള്ളിലെത്തി ഇന്ത്യ തിരിച്ചടിച്ചു

ചൊവ്വാഴ്ച രാത്രിയിൽ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ മിസൈൽ വർഷം നടത്തി. അഞ്ച് കേന്ദ്രങ്ങളിൽ മാത്രമേ ആക്രമണം ഉണ്ടായിട്ടുള്ളൂ എന്ന് പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അത്താവുള്ള തരാർ.

യമൻ അന്താരാഷ്ട്ര വിമാനത്താവളം തകർത്തതായി ഇസ്രയേൽ

യമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളം ബോംബിട്ട് തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. രണ്ടുദിവസം മുൻപ് യെമനിൽ നിന്ന് ഹൂതികൾ പായിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിന് തടുക്കാനായില്ല.
Subscribe to News & Views