ആറന്മുള വിധിയും പരിസ്ഥിതി രാഷ്ട്രീയത്തിലെ വൈരുധ്യവും
ആറന്മുളയില്‍ വിമാനത്താവള പദ്ധതിയ്ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിലപാടിന്റെ പേരില്‍ സമരം ചെയ്യുന്ന അതേസമയത്ത് പരിസ്ഥിതി സംരക്ഷണ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയും സമരം ചെയ്യുകയാണ് കേരളീയ ജനത.