കൊച്ചി മെട്രോ: കാനറാ ബാങ്കുമായി 1170 കോടിയുടെ വായ്‌പാ കരാര്‍
10.8 ശതമാനം പലിശനിരക്കില്‍ 19 വര്‍ഷത്തേക്കാണ് വായ്പ നല്‍കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവ് തുടങ്ങിയാല്‍ മതി.
10.8 ശതമാനം പലിശനിരക്കില്‍ 19 വര്‍ഷത്തേക്കാണ് വായ്പ നല്‍കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവ് തുടങ്ങിയാല്‍ മതി.
സംസ്ഥാനത്തെ ഡാമുകളില്‍ 35 ദിവസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അറ്റകുറ്റപണിക്കായി ഉല്‍പാദനം നിറുത്തിയ ശബരിഗിരിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് 27-ന് പുനരാരംഭിക്കുന്നതോടെ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കാനാവുമെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
നിലമ്പൂർ മാരിയമ്മൻ ദേവീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍ ഇരുവരും ഒന്നിച്ചു പങ്കെടുത്തതിന്‍റെ ഫോട്ടോ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് നശിപ്പിക്കുകയായിരുന്നുവെന്ന് ഫോട്ടോഗ്രാഫർ മുകുന്ദൻ മൊഴി നല്‍കി.
നിലമ്പൂര്‍ കൊലപാതകത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട്ടില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശനം നടത്തി. എന്നാല്‍ വീട്ടുകാരെ കാണാനാകാതെ മടങ്ങി.