സംസ്ഥാനത്ത് ധനവകുപ്പ് പരാജയമെന്ന് മന്ത്രി ആര്യാടന്‍
സംസ്ഥാനത്തെ ധനക്കമ്മി കുറയ്ക്കുന്നതില്‍ ധനവകുപ്പ് പരാജയപ്പെട്ടതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ ധനവകുപ്പ് തയാറാകണമെന്നും ബജറ്റിനുള്ളില്‍ നിന്നു കൊണ്ടുള്ള ധനകാര്യ മാനേജ്മെന്റ് വേണമെന്നും ആര്യാടന്‍ പറഞ്ഞു.