Skip to main content

ദത്തുപുത്രിയാണെന്ന് മകളോട് തുറന്നു പറയും: സണ്ണി ലിയോണ്‍

മകള്‍ നിഷയെ ദത്തെടുത്തതാണെന്ന് താനും ഭര്‍ത്താവ് ഡാനിയല്‍ വെബറും അവളോട് തുറന്നു പറയുമെന്ന് പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണ്‍.

സഹീര്‍ ഖാനും സാഗരിക ഗഡ്‌കെയും വിവാഹിതരായി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും സാഗരിക ഗഡ്‌കെയും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്

പാക്‌ താര ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ സൈനിക ക്ഷേമ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന് രാജ് താക്കറെ

കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ഏ ദില്‍ ഹെ മുശ്കില്‍ എന്ന ചിത്രത്തിന്റെ റിലീസിനെതിരെ പാര്‍ട്ടി ഭീഷണിയുയര്‍ത്തിയ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിളിച്ച യോഗത്തിന് ശേഷമായിരുന്നു താക്കറെയുടെ പ്രതികരണം.

പെരുത്തിഷ്ടമാകുന്ന പി.കെ

ഭാഷയില്ലാത്ത, കൈ പിടിച്ചാല്‍ മനസ്സ് വായിക്കാന്‍ പറ്റുന്ന, അതുകൊണ്ടുതന്നെ കള്ളമില്ലാത്ത പി.കെയുടെ ലോകം സ്വന്തം ഭാവനയിലൂടെ കാണാനുള്ള അവകാശം കാണികള്‍ക്ക് നല്‍കിയും സിനിമ കയ്യടി നേടുന്നു.

സല്‍മാന്‍ ഖാനെതിരായ വാഹനാപകടക്കേസില്‍ പുതിയ വിചാരണ

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരായ വാഹനാപകടക്കേസില്‍ പുതിയ വിചാരണക്ക് കോടതി ഉത്തരവായി

മഹാഭാരതം വീണ്ടും വെള്ളിത്തിരയില്‍: ഭീഷ്മരായി അമിതാഭ് ബച്ചന്‍

മഹാഭാരതം ആനിമേഷന്‍ ചിത്രമായി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ജയന്തിലാല്‍ ഗാഡ ഒരുക്കുന്ന ചിത്രം ഡിസംബര്‍ 25-നു പ്രദര്‍ശനത്തിനെത്തും

Subscribe to Indian AI model