യു.പിയില്‍ ‘രാംലീല’യുടെ പ്രദര്‍ശനം കോടതി വിലക്കി
മദ്ധ്യപ്രദേശ് പുരുഷോത്തം ഭഗ്വാന് രാംലീലാ സമിതി നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നിരോധനം
മദ്ധ്യപ്രദേശ് പുരുഷോത്തം ഭഗ്വാന് രാംലീലാ സമിതി നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നിരോധനം
1943-ല്‍ ‘തമന്ന’ എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാഡെ മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, ആസാമീസ് തുടങ്ങി ഒന്‍പത് ഇന്ത്യന്‍ ഭാഷകളിലായി 4000-ല്‍ പരം സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്
അഫ്ഗാനിസ്താനിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന തീവ്രവാദികള്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം സുഷ്മിതയെ കൈകള്‍ ബന്ധിച്ച് വീടിന് പുറത്തെത്തിച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു.
ബോളിവുഡ് നടി ജിയാഖാനെ (25) മുംബൈയിലെ വീട്ടില്‍ തിങ്കളാഴ്ച്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.