Skip to main content

കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിക്കെതിരെ മുന്‍കല്‍ക്കരി വകുപ്പ് സെക്രട്ടറി

ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഡാലോചന നടന്നെങ്കില്‍ അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിങ്ങിനെതിരെയും കേസ്സെടുക്കേണ്ടി വരുമെന്നാണ് പരേഖ് പറയുന്നത്

കല്‍ക്കരിപ്പാടം: 1993 മുതലുള്ള രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി

കേന്ദ്രത്തിനാണോ സംസ്ഥാനങ്ങള്‍ക്കാണോ കല്‍ക്കാരിപ്പാടം ഖനനത്തിന് അനുവാദം നല്‍കാന്‍ അധികാരം എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കല്‍ക്കരിപ്പാടം: ടി.കെ.എ നായരെ ചോദ്യം ചെയ്യണമെന്ന സി.ബി.ഐ ആവശ്യം കേന്ദ്രം തള്ളി

2006-2009 കാലഘട്ടങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം കമ്പനികളുടെ യോഗ്യത പോലും നോക്കാതെ കല്‍ക്കരിപ്പാടം അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്‌

കല്‍ക്കരി അഴിമതി: കാണാതായ ഫയലുകള്‍ കണ്ടെത്തി സി.ബി.ഐക്ക് കൈമാറും

അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ഒന്നും മറച്ചു വെക്കാനില്ലെന്നും സി.ബി.ഐ അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രൂപയുടെ മൂല്യത്തകർച്ചയും കാണാത്ത മൂല്യവും

കല്‍ക്കരിപ്പാടങ്ങൾ ഖനനത്തിന് അനുവദിച്ചതിലെ അഴിമതിയെത്തുടർന്ന്‍ സുപ്രീംകോടതി നിർദേശപ്രകാരം ഖനനം നിർത്തേണ്ടി വന്നു. തുടർന്ന്‍ ആഭ്യന്തര ആവശ്യങ്ങൾക്കായി തൊണ്ണൂറായിരം കോടി രൂപയുടെ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്യേണ്ടി വന്നത്.

കല്‍ക്കരിപ്പാടം: ജിന്‍ഡാലിനെതിരെ കേസ്

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്റാലിനെ പ്രതി ചേര്‍ത്ത് സി.ബി.ഐ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Subscribe to Tharun Moorthy