സി.ബി.ഐ. ‘കൂട്ടിലടച്ച തത്ത’യെന്ന്‍ സുപ്രീം കോടതി
കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍, നിയമ മന്ത്രി അശ്വനി കുമാര്‍ എന്നിവര്‍ രാജി വെക്കാതെ നിയമനിര്‍മ്മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി.
അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വനി കുമാറിന് പരിശോധനക്ക് നല്‍കിയ സി.ബി.ഐയുടെ നടപടിയെ സുപ്രീം കോടതി ചൊവാഴ്ച നിശിതമായി വിമര്‍ശിച്ചു.
കല്‍ക്കരിപ്പടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ.
നിയമമന്ത്രി അശ്വനി കുമാര്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയെ വിളിച്ചുവരുത്തി റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്