കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയുടെ മൊഴി വിശ്വസനീയം
കേരളം കേൾക്കേണ്ട ഒരു മൊഴിയാണ് കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് " തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്".
സ്വപ്നയുടെ മക്കൾ ലഹരി തേടിയാൽ അത് സ്വാഭാവികം
കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്ന .അവരെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി.അപ്പോൾ അവരോടൊപ്പം അവരുടെ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.
തെലുങ്ക് എഴുത്തുകാരന്‍ രാവുറി ഭരദ്വാജക്ക് ജ്ഞാനപീഠം
തെലുങ്ക് സാഹിത്യത്തിലെ അതികായന്‍ രാവുറി ഭരദ്വാജക്ക് 2012ലെ ജ്ഞാനപീഠം അവാര്‍ഡ്.
