ഈജിപ്ത്: ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദിക്ക് ജീവപര്യന്തം തടവ്
കഴിഞ്ഞ വര്‍ഷം മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം പുറത്താക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ആളുകള്‍ക്ക് പ്രേരണ നല്‍കി എന്ന പേരിലാണ് ശിക്ഷാവിധി.
183 മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങളുടെ വധശിക്ഷ കോടതി ശരിവച്ചു
പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലാണ് ഇവര്‍ക്ക് തെക്കൻ കെയ്റോയിലെ മിനായ കോടതി വധശിക്ഷ വിധിച്ചത്.
ഈജിപ്ത്: മുസ്ലിം ബ്രദര്‍ഹുഡ് 'തീര്‍ന്ന'തായി അല്‍-സിസി
താന്‍ ജയിക്കുകയാണെങ്കില്‍ മുസ്ലിം ബ്രദര്‍ഹുഡ് 'അവശേഷിക്കുകയില്ലെന്ന്' ഈജിപ്തിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ സൈനിക മേധാവിയുമായ അബ്ദുല്‍ ഫത്താ അല്‍-സിസി.
ഈജിപ്ത്: 529 മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് വധശിക്ഷ
ബ്രദര്‍ഹുഡ് നേതാവായിരുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് മോര്‍സിയെ സൈന്യം ഇടപെട്ട് പുറത്താക്കിയ ശേഷം സംഘടന നേരിടുന്ന അടിച്ചമര്‍ത്തല്‍ നടപടികളില്‍ ഏറ്റവും രൂക്ഷമായ ഒന്നാണിത്.
മുസ്ലീം ബ്രദര്‍ഹുഡിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചു
അല്‍ ക്വയ്ദയുമായി ബന്ധമുളള നുസ്‌റ ഫ്രണ്ട്, ഐ.എസ്.ഐ തുടങ്ങിയ സംഘടനകളോടൊപ്പമാണ് സൗദി അറേബ്യ മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.
