Skip to main content

സോളാര്‍ വിവാദം : മുഖ്യമന്ത്രി രാജി വെക്കേണ്ടെന്നു യു.ഡി.എഫ്

സോളാര്‍ തട്ടിപ്പില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കേണ്ടതില്ലെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

സോളാര്‍ വിവാദം: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

സോളാര്‍ തട്ടിപ്പ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചു.

ശാലു മേനോനെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിനിമ സീരിയല്‍ താരം ശാലു മേനോനെ തിങ്കളാഴ്ച വരെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

നടി ശാലു മേനോന്‍ പോലീസ് കസ്റ്റഡിയില്‍

സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ടെലിവിഷന്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നടി ശാലു മേനോനെതിരെ കേസെടുക്കും

സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു. തൃശ്ശൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.

മുഖ്യമന്ത്രിയെ കല്ലെറിയുന്നതെന്തിന്?

മുഖ്യമന്ത്രിയുടെയോ സര്‍ക്കാറിന്റെയോ നടപടി മൂലം സംസ്ഥാനത്തിന് എന്തെങ്കിലും നഷ്ടം വന്നിട്ടുണ്ടോ എന്ന്‍ ഒരാളും പറയുന്നില്ല. ഉന്നതരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടാണ് ആരോപിതര്‍ സ്വകാര്യവ്യക്തികളെ പറ്റിക്കുന്നത്. എല്ലാ തട്ടിപ്പുകളും അങ്ങനെയാണ് നടത്തുന്നത്. സരിത നായരെ തട്ടിപ്പിലെ താത്രിക്കുട്ടി എന്നുവേണമെങ്കില്‍ പറയാം.

Subscribe to Trinamool Congress