സോളാര്‍: അന്വേഷണത്തില്‍ വീഴ്ചയെന്ന് മുരളീധരന്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോനേയും സലീം രാജിനേയും സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് കെ. മുരളീധരന്‍.