Skip to main content

ജയറാം രമേഷ് കോണ്‍ഗ്രസ്സിന്റെ ആസന്ന മരണം പ്രവചിച്ചിരിക്കുന്നു

കോണ്‍ഗ്രസ്സ് തകര്‍ച്ചയുടെ വഴിയിലേക്കാണെന്നതാണ് ജയറാം രമേഷ് സൂചിപ്പിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. നേതാവില്ലാതെ എങ്ങനെ നേതൃത്വം സംഭവിക്കും. നേതൃത്വമാണ് നേതാവിനെ സൃഷ്ടിക്കുന്നത്. അല്ലാതെ മറിച്ചല്ല

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് വി.എം സുധീരന്‍

ഇടുക്കി അടക്കം കോണ്‍ഗ്രസ് മത്സരിക്കുന്ന കേരളത്തിലെ പതിനഞ്ച് സീറ്റിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞു.. കോണ്‍ഗ്രസിന്‍്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ എന്നിവര്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

പാർട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും: വി.എം സുധീരൻ

കെ.പി.സി.സി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്നും എന്നാൽ അതു സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹര്യങ്ങളാണ് സോണിയയും  രാഹുലുമായി ചർച്ച ചെയ്തുവെന്നും സുധീരൻ 

രാഹുലിന്‍റെ വസതിക്ക് മുമ്പില്‍ സിഖ് സംഘടനളുടെ പ്രതിഷേധ പ്രകടനം

സിഖ്‌വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മാപ്പുപറയണമെന്നാവശ്യപ്പെട്ടയിരുന്നു  പ്രതിഷേധം

ഹരിഷ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ മന്ത്രിസഭയിലെ 11 മന്ത്രിമാരും റാവത്തിനൊപ്പം സ്ഥാനമേറ്റു.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല: രാഹുല്‍ ഗാന്ധി

മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ രാജ്യത്തുണ്ടായ നേട്ടങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും, മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ ശക്തിയെന്നും രാഹുല്‍ 

Subscribe to Sidharamayya