രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തില്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മ വാര്‍ഷിക ദിനമായ ഓഗസ്റ്റ് 20നു നടപ്പിലാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന ദേശീയ ഉപദേശക സമിതിയില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകയായ അരുണ റോയ് പിന്മാറുന്നു.