അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം. കാബൂളിലെ മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിക്ക് സമീപമാണ് വെടിവയ്പുണ്ടായത്. ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
അഫ്ഗാനിസ്ഥാന്റെ കാര്യത്തിലുള്ള അമേരിക്കയുടെ നയം തീരുമാനിക്കുന്നതില്‍ ട്രംപിനെ സ്വാധീനിക്കാന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക് മാസ്റ്റര്‍ 1970 കളില്‍ അഫ്ഗാനിസ്ഥാനില്‍ മിനിസ്‌കര്‍ട്ട് ഇട്ടു നടന്ന സ്ത്രീകളുടെ ചിത്രം കാണിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര
അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈന്യം കഴിഞ്ഞയാഴ്ച നടത്തിയ ബോംബ് ആക്രമണത്തില്‍ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത് സംബന്ധിച്ച് ഉറപ്പ് പറയാറായിട്ടില്ലെന്നും സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രതികരിച്ചു.
കാബൂളില്‍ നിന്നും ഡല്‍ഹിയേക്ക് വരികയായിരുന്ന സ്‌പൈസ് ജറ്റ് വിമാനമാണ് രക്ഷപെട്ടത്.
