കോണ്‍ഗ്രസ് ചായക്കോപ്പയിലെ തരൂര്‍ കൊടുങ്കാറ്റ്
ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ്സിനെ മഥിക്കുന്ന വലിയ ചോദ്യമാണ് തരൂര്‍ നിവേദനം മുന്നോട്ടു വെയ്ക്കുന്നത്. ഒരു വലിയ വിലയിരുത്തലിന്, ഒരു ചിന്തയ്ക്കുള്ള അവസരമാണ് ശശി തരൂരിനെ പ്രധാനമന്ത്രിയാക്കുക എന്ന സന്ദേശത്തില്‍ ഉള്ളത്.
