സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഡല്‍ഹി കോടതിയില്‍ നിന്ന്‍ സമന്‍സ്
ജവാഹര്‍ലാല്‍ നെഹ്രു 1938-ല്‍ തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉള്‍പ്പെടെയുള്ള ഭൂമി നിയമം ലംഘിച്ച് ഇരുവരും കൈവശപ്പെടുത്തി എന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് നടപടി.
