Skip to main content

മോഡി വിമര്‍ശകരെയെല്ലാം പാക്കിസ്ഥാനിലേക്ക് നാടുകടത്തുമെന്ന് ബി.ജെ.പി നേതാവ്

തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ മോഡി വിമര്‍ശകരെയെല്ലാം പാക്കിസ്ഥാനിലേക്ക് നാടുകടത്തുമെന്ന ബീഹാറിലെ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗ് ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു.

370-ാം വകുപ്പ് എന്‍.ഡി.എയുടെ പരിപാടിയില്‍ ഇല്ലെന്ന് ഗഡ്കരി

ബി.ജെ.പി സ്വന്തം നിലയില്‍ അധികാരത്തില്‍ എത്തുമ്പോള്‍ മാത്രമേ രണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയണമെന്ന വിഷയത്തില്‍ പാര്‍ട്ടി തീരുമാനമമെടുക്കൂ എന്ന്‍ ഗഡ്കരി.

മോഡി ദൂതരെ അയച്ചതായി കശ്മീര്‍ വിഘടനവാദ നേതാവ്; നിഷേധിച്ച് ബി.ജെ.പി

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് സഹായം അഭ്യര്‍ഥിച്ച് നരേന്ദ്ര മോഡി ദൂതരെ അയച്ചതായി കശ്മീര്‍ വിഘടനവാദ നേതാവ് സയെദ് അലി ഷാ ഗീലാനി. പ്രസ്താവന അസത്യവും ദുരൂഹവുമാണെന്ന് ബി.ജെ.പി.

ആന്ധ്രാപ്രദേശ്: ടി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ സീറ്റുതര്‍ക്കം

ആന്ധ്രാപ്രദേശില്‍ ടി.ഡി.പി-ബി.ജെ.പി സഖ്യത്തില്‍ സീറ്റുതര്‍ക്കം രൂക്ഷം. മേയ് ഏഴിന് നടക്കുന്ന വോട്ടെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി നാളെയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അമിത് ഷാക്കെതിരെയുള്ള വിലക്ക് നീക്കി

വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിക്കില്ലെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തില്ലെന്നും അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് വിലക്ക് നീക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിലേക്കാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പോടെ ലോകസഭയിലേക്കുള്ള പകുതി സീറ്റുകളിലേക്കുള്ള പോളിങ്ങും പൂര്‍ത്തിയാകും.

Subscribe to Rahul Eswar