വാരാണസി വിലക്ക്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധ റാലിയുമായി ബി.ജെ.പി
വാരാണസിയില്‍ നരേന്ദ്ര മോഡിയുടെ റാലിയ്ക്ക് അനുമതി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വാരാണസിയിലും ന്യൂഡല്‍ഹിയിലും ബി.ജെ.പി പ്രകടനം.
വാരാണസിയില്‍ നരേന്ദ്ര മോഡിയുടെ റാലിയ്ക്ക് അനുമതി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വാരാണസിയിലും ന്യൂഡല്‍ഹിയിലും ബി.ജെ.പി പ്രകടനം.
തിരക്ക് കൂടിയ സ്ഥലമായ ബനിയാബാദില്‍ മോഡി പങ്കെടുക്കുമ്പോള്‍ ആളുകള്‍ തടിച്ചുകൂടുമെന്നും വലിയ റാലികള്‍ നടത്താനുള്ള സൗകര്യം അവിടെയില്ലെന്നുമാണ് ജില്ലാ ഭരണാധികാരികളുടെ വിശദീകരണം.
ഏഴു സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 12-ന് നടക്കുന്ന അടുത്ത ഘട്ടത്തോടെ വോട്ടെടുപ്പിന് തിരശീല വീഴും.
രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് നിറുത്താന്‍ ശ്രമിക്കുന്ന, അവര്‍ക്കിടയില്‍ വെറുപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന മോഡിയെ ഒരു മനുഷ്യനായി കാണാന്‍ കഴിയില്ലെന്നും അയാള്‍ ഒരു രാക്ഷസനാണെന്നുമായിരുന്നു ബേനിയുടെ പരാമര്‍ശം.
വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ബൂത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ചിഹ്നം ഉയർത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.
ഭാര്യക്കും മകനും തെലുങ്ക് ചലച്ചിത്ര താരവുമായ രാം ചരണ്‍ തേജയ്‌ക്കുമൊപ്പമാണ് ചിരഞ്ജീവി വോട്ടുചെയ്യാനെത്തിയത്.