സംസ്ഥാനത്ത് കള്ളവോട്ട് നടന്നതിന് തെളിവില്ല: നളിനി നെറ്റോ
വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ സ്ഫോടനങ്ങളടക്കമുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് പൊലീസ് സംസ്ഥാന വ്യാപകമായി സുരക്ഷ ശക്തമാക്കി.
