നിയമസഭാ തെരഞ്ഞെടുപ്പ്: ആന്ധ്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഒഡിഷയില്‍ വീണ്ടും നവീന്‍
തെലുങ്കാന രൂപീകരിക്കുന്നതിന് മുന്‍പ് നടന്ന അവസാന തെരഞ്ഞടുപ്പിന്റെ സൂചനകള്‍ അനുസരിച്ച് പുതിയ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന്‍ പുറത്താകും.
കടുത്ത മത്സരം കാഴ്ചവെച്ച് കേരളം
പതിനാറാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കടുത്ത മത്സരം.
എന്‍.ഡി.എ കേവല ഭൂരിപക്ഷത്തിലേക്ക്
ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലേക്ക്.1984-ന് ശേഷം ഒരു കക്ഷിയും നേടാത്ത കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റെന്ന ലക്ഷ്യം ബി.ജെ.പിയുടെ കൈപ്പാടകലെ.
എന്‍.ഡി.ടി.വി സര്‍വ്വേ: കേരളത്തില്‍ ഇരുമുന്നണികള്‍ക്കും 10 വീതം സീറ്റുകള്‍
പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ നടക്കുമ്പോള്‍ കേരളത്തില്‍ ഇരുമുന്നണികള്‍ക്കും 10 വീതം സീറ്റുകള്‍ ലഭിക്കുമെന്ന് എന്‍.ഡി.ടി.വി നടത്തിയ എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ട്.
അടുത്ത ഇന്ത്യന്‍ സര്‍ക്കാറുമായി ചേര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമെന്ന് ഒബാമ
അടുത്ത ഇന്ത്യന്‍ സര്‍ക്കാറുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.

