Skip to main content

കള്ളവോട്ട് ചെയ്തെന്ന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ 26 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസ് നിയമപരമായി നേരിടുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.

മന്‍മോഹന്‍ സിങ്ങിന്റെ സഹോദരന്‍ ബി.ജെ.പിയില്‍

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അര്‍ദ്ധ സഹോദരന്‍ ദല്‍ജിത് സിങ്ങ് കോലി ബി.ജെ.പിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ കോലി സംബന്ധിച്ചു.

വിദ്വേഷ പ്രസംഗം: ഗിരിരാജ് സിംഗിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ഝാര്‍ഖണ്ഡില്‍ ഏപ്രില്‍ 19-ന് നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.

വോട്ടെടുപ്പ് ദിനത്തില്‍ തുറന്ന ഐ.ടി കമ്പനികള്‍ തെര. കമ്മീഷന്‍ പൂട്ടി

വോട്ടെടുപ്പ് ദിവസം നിര്‍ബന്ധമായും സ്ഥാപനങ്ങളെല്ലാം ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവധി നല്‍കണമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വോട്ട് അസമില്‍ രേഖപ്പെടുത്തി

രാജ്യത്ത് മോഡി തരംഗമില്ലെന്നും അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും വോട്ട് ചെയ്തു പുറത്തിറങ്ങിയ  മന്‍മോഹന്‍ സിംഗ് പറഞ്ഞു.

നരേന്ദ്ര മോഡി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മദന്‍ മോഹന്‍ മാളവ്യയുടെ കൊച്ചുമകന്‍ ഗിരിധര്‍ മാളവ്യ, ഗായകന്‍ ഛന്നുലാല്‍ മിശ്ര, തോണിക്കാരനായ വീര്‍ഭദ്ര നിഷാദ്, നെയ്ത്തുകാരനായ ബന്‍കര്‍ അശോക് എന്നിവരാണ് മോഡിയെ പത്രികയില്‍ നിര്‍ദേശിക്കുന്നത്.

Subscribe to Rahul Eswar