ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ വച്ച് നടന്ന സിറിയന്‍ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള സമ്മേളനം അലസിപ്പിരിഞ്ഞു. മുപ്പതിലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംബന്ധിച്ച രണ്ടാം ഘട്ട സമാധാന ചര്‍ച്ചയും പരാജയമായി.
ഒരു തീവ്രവാദ കേസില്‍ അന്താരാഷ്ട്ര വിചാരണ നടക്കുന്ന ആദ്യ സംഭവമാണിത്. ന്യൂറംബര്‍ഗ് വിചാരണയ്ക്ക് ശേഷം പ്രതികളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര വിചാരണയും.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ മനുഷ്യാവകാശലംഘനത്തിനും യുദ്ധക്കുറ്റങ്ങള്‍ക്കും തെളിവുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി അറിയിച്ചു
ജര്‍മ്മനിയിലെ ഡെര്‍ സ്പെഗല്‍ മാഗസിന് നല്കിയ അഭിമുഖത്തില്‍ ജര്‍മ്മന്‍ ദൂതരാണ് ദൗത്യത്തിനെത്തുന്നതെങ്കില്‍ താന്‍ സന്തുഷ്ടനായിരിക്കും എന്നായിരുന്നു അസാദിന്റെ മറുപടി.
സിറിയയില്‍ ഷിയാകള്‍ക്ക് നേരെ ആക്രമണം
സിറിയന്‍ വിമതര്‍ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ 60 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു.

