ബഹിരാകാശ രംഗത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടേതുള്‍പ്പെടെ 29 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പി.എസ്.എല്‍.വി. സി-45 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ പ്രധാനി ഇന്ത്യയുടെ എമിസാറ്റാണ്. പ്രതിരോധരംഗത്തെ ഗവേഷണത്തിനും..........
ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോ ഒരുങ്ങന്നുന്നു. ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ....
ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിജയകരമായി ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ വച്ച് വൈകിട്ട് 4.56നായിരുന്നു വിക്ഷേപണം. ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റാണ് ഈ ഉദ്യമത്തിനായി ഉപയോഗിച്ചത്.
ജനുവരി 12ന് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച ഇന്ത്യയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2ല്‍ നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്.
ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 വിക്ഷേപണം വിജയം. കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി.സി40 റോക്കറ്റില്‍ വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു വിക്ഷേപണം.