ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന് കൌണ്ട് ഡൌണ്‍ തുടങ്ങി
ചൊവ്വാഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ കൌണ്ട് ഡൌണ്‍ ഞായറാഴ്ച കാലത്ത് 6 മണി കഴിഞ്ഞ് എട്ട് മിനിറ്റില്‍ തുടങ്ങി.
ചൊവ്വാഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ കൌണ്ട് ഡൌണ്‍ ഞായറാഴ്ച കാലത്ത് 6 മണി കഴിഞ്ഞ് എട്ട് മിനിറ്റില്‍ തുടങ്ങി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജി.എസ്.എല്‍.വി ഡി-5ന്‍റെ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ചു.
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി വിജയകരമായി വിക്ഷേപിച്ചു.
ബഹിരാകാശ യാനത്തിലേക്ക് പേലോഡുകള്‍ ഘടിപ്പിക്കുന്ന ജോലി ഐ.എസ്.ആര്.ഒ. ആരംഭിച്ചു.