Skip to main content

മംഗല്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍; ഭൂമിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ

ഇന്ത്യയുടെ ചൊവ്വാ ദൗത്യ പേടകം ബുധനാഴ്ച പുലര്‍ച്ചെ 7.17-ന് ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ആദ്യ ശ്രമത്തില്‍ പേടകം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ ഏകരാജ്യമായി ഇന്ത്യ.

‘മോം’ ചൊവ്വയുടെ ഗുരുത്വവലയത്തില്‍; ഇന്ത്യ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ രാഷ്ട്രം

ഇന്ത്യയുടെ ചൊവ്വാ ഗ്രഹപഥ ദൗത്യം (മോം) തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ചൊവ്വയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പേടകം ഉള്‍പ്പെട്ടതായി ഐ.എസ്.ആര്‍.ഒ.

മംഗല്‍യാന്‍ ചൊവ്വയിലേക്ക് എത്താന്‍ ഇനി 33 ദിവസം കൂടി

ഇന്ത്യയുടെ ചൊവ്വാദൗത്യം ഭൂമിയില്‍ നിന്ന്‍ 18.9 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് കഴിഞ്ഞതായും ചൊവ്വയില്‍ നിന്ന്‍ 90 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയാണെന്നും ഐ.എസ്.ആര്‍.ഒ.

അഞ്ച് വിദേശ ഉപഗ്രഹങ്ങളേയും കൊണ്ടുള്ള പി.എസ്.എല്‍.വി വിക്ഷേപണം വിജയം

പി.എസ്.എല്‍.വി സി.-23 റോക്കറ്റ് തിങ്കളാഴ്ച വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ  ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ദൗത്യം.

മംഗല്‍യാന്‍ ഗ്രഹപ്പിഴകളെ അതിജീവിക്കട്ടെ

അവസാനഘട്ടത്തില്‍ മംഗല്‍യാന്‍ ദൗത്യം പരാജയപ്പെട്ടെന്നിരിക്കട്ടെ. അതുപോലും  രാജ്യത്തെ സംബന്ധിച്ച് വിജയം തന്നെയാണ്. കാരണം ഇന്നത്തെ രാജ്യത്തിന്‍റെ സ്‌പേസ് സയന്‍സിലുള്ള നേട്ടങ്ങളെല്ലാം തന്നെ അത്തരം പരാജയങ്ങള്‍ക്കും അവകാശപ്പെട്ടതാണ്

മംഗല്‍യാന്‍ യാത്ര തുടങ്ങി

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയ തുടക്കം. ശ്രീഹരിക്കോട്ടയില്‍ നിന്ന്‍ ഉച്ചതിരിഞ്ഞ് കൃത്യം 2.38-ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷനെ വഹിച്ച് പി.എസ്.എല്‍.വി സി-25 റോക്കറ്റ് കുതിച്ചുയര്‍ന്നു.

Subscribe to M.K Stalin