Skip to main content
ബിനാലെ നാനോ കാര്‍ ലേലം ചെയ്യുന്നു

മാര്‍ച്ചില്‍ സമാപിച്ച കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ഭാഗമായി ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി ടാറ്റാ നാനോ കാറില്‍  ചെയ്ത ഇന്‍സ്റ്റലേഷന്‍ 'മാക്‌സിമം നാനോ'  ലേലം ചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ആര്‍ട്ട് കാര്‍ ലേലമാണിതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍.

 

Michael Riethmuller
‘ബിനാലെക്ക് വീണ്ടും ധനസഹായം നല്‍കരുത്’

കൊച്ചി മുസരിസ് ബിനാലെക്ക് വീണ്ടും ധനസഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞു.

കൊച്ചി-മുസ്സിരിസ് ബിനാലെ കൊടിയിറങ്ങി

കലയുടെ കാര്‍ണിവല്‍ ആയി മാറിയ കൊച്ചി-മുസ്സിരിസ് ബിനാലെ കൊടിയിറങ്ങി.

Subscribe to Yemen