Skip to main content

കേരള പോലീസിന്റെ വിശ്വാസ്യത നഷ്ടമായി;ഭരണഘടന തകർന്നുവീഴുന്നു

നാടൻ ഭാഷയിൽ പറഞ്ഞാൽ പോലീസ് കള്ളനെ പിടിക്കേണ്ടവരാണ്. ഇവിടെ പോലീസ് തന്നെ കള്ളം പറഞ്ഞിരിക്കുന്നു. അതും ബോധപൂർവ്വമായി
ഷാഫിക്ക് മർദ്ദനമേറ്റത് യാദൃശ്ചികമല്ല
ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നോക്കിയാൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദ്ദിച്ചത് വളരെ കരുതിക്കൂട്ടി എന്ന് വ്യക്തമാകുന്നു.
News & Views
ഐ.പി.എല്‍ വാതുവെപ്പ്: ശ്രീനിവാസനും പങ്കുണ്ടെന്ന് സുപ്രീം കോടതി

ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ശ്രീനിവാസന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.പി.എല്‍ സീസണ്‍ കഴിയും വരെ സുന്ദര്‍ രാമന് സി.ഇ.ഒ ആയി തുടരാമെന്നും കോടതി വ്യക്തമാക്കി.

ഐ.പി.എല്‍ വാതുവെപ്പ്: ആദ്യ കുറ്റപത്രം തയ്യാറായി

ഐ.പി.എല്‍ വാതുവെപ്പ് കേസിലെ ആദ്യ കുറ്റപത്രം തയ്യാറായി. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ 26 പേരെ ഉള്‍പ്പെടുത്തിയാണ് ദല്‍ഹി പോലീസ് കുറ്റപത്രം തയ്യാറാക്കിയത്.

ഒത്തുകളി: കസ്റ്റഡി നീട്ടിക്കിട്ടാന്‍ ആവശ്യപ്പെടുമെന്ന്‍ പോലീസ്

ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ചൊവാഴ്ച റിമാന്‍ഡ് കാലാവധി തീരുന്ന ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരുടെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന്‍ പോലീസ് അറിയിച്ചു.

Subscribe to KSU