അനുരഞ്ജനവും സമാധാനവും: നിര്‍ണ്ണായക പി.എല്‍.ഒ യോഗത്തിന് തുടക്കം
പി.എല്‍.ഒയും ഹമാസും ചേര്‍ന്ന്‍ ‘ദേശീയ സമവായ’ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായതിനെ തുടര്‍ന്ന്‍ ഇസ്രയേല്‍ സമാധാന ചര്‍ച്ചകളില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.
പി.എല്‍.ഒയും ഹമാസും ചേര്‍ന്ന്‍ ‘ദേശീയ സമവായ’ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായതിനെ തുടര്‍ന്ന്‍ ഇസ്രയേല്‍ സമാധാന ചര്‍ച്ചകളില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേലുമായുള്ള ഉഭയകക്ഷി സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ പലസ്തീന്‍ അതോറിറ്റി പിരിച്ചുവിടുമെന്ന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസ്.
കൊല്ലപ്പെട്ട 1,520 കുട്ടികള്‍ക്ക് പുറമേ 6000-ത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും 10,000-ത്തില്‍ അധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും സാമൂഹ്യകാര്യ മന്ത്രി കമാല്‍ ഷറഫി. 200 കുട്ടികള്‍ ഇപ്പോഴും ഇസ്രായേലി ജയിലുകളില്‍ തടവിലാണ്.
2005-ല്‍ ഗാസ മുനമ്പില്‍ നിന്ന്‍ ഇസ്രയേല്‍ സൈന്യത്തിന്റേയും കുടിയേറ്റക്കാരുടേയും ഏകപക്ഷീയമായ പിന്‍മാറ്റത്തിന് ഉത്തരവിട്ടത് ഷാരോണാണ്.
സമാധാന ഉടമ്പടിയില്‍ എത്താനുതകുന്ന രീതിയില്‍ ഒരു ‘ചട്ടക്കൂട് കരാര്‍’ രൂപീകരണത്തില്‍ പുരോഗതി ഉണ്ടെന്ന് ഇരുരാജ്യങ്ങളിലേയും നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം കെറി.
ലെബനനില്‍ നിന്ന്‍ ഇസ്രായേലിന് നേര്‍ക്ക് റോക്കറ്റ് ആക്രമണം. റോക്കറ്റ് വിക്ഷേപിച്ച സ്ഥലങ്ങള്‍ക്ക് നേരെ ഇസ്രായേലി സേന ഷെല്ലാക്രമണം നടത്തി.