ഗാസ: 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍; മരണം 884
ഗാസയില്‍ ശനിയാഴ്ച 12 മണിക്കൂര്‍ നേരം വെടിനിര്‍ത്തലിന് ഇസ്രയേല്‍ സൈന്യവും പലസ്തീന്‍ സംഘടന ഹമാസും സമ്മതിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യു.എന്‍ പുറപ്പെടുവിച്ച അഭ്യര്‍ഥന മാനിച്ചാണ് നടപടി.