ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കി
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് അറുതി വരുത്തുമെന്ന് പ്രഖ്യാപിച്ചാണ് ഓപ്പറേഷന്‍ പ്രോട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ ഇസ്രയേല്‍ സേന ചൊവ്വാഴ്ച വ്യോമാക്രമണം തുടങ്ങിയത്.
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് അറുതി വരുത്തുമെന്ന് പ്രഖ്യാപിച്ചാണ് ഓപ്പറേഷന്‍ പ്രോട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ ഇസ്രയേല്‍ സേന ചൊവ്വാഴ്ച വ്യോമാക്രമണം തുടങ്ങിയത്.
മൂന്ന്‍ ഇസ്രായേലി കൗമാരക്കാരുടെ കൊലപാതകത്തെ തുടര്‍ന്ന്‍ പലസ്തീന്‍ പ്രദേശമായ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ ശക്തമാക്കി.
പ്രത്യേക പലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തെ എതിര്‍ക്കുകയും പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ദേശീയവാദ രാഷ്ട്രീയ നേതാവാണ് റിവ്ലിന്‍.
വത്തിക്കാനില്‍ ഞായാറാഴ്ച വൈകുന്നേരം നടന്ന സംയുക്ത സമാധാന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം പലസ്തീന്റേയും ഇസ്രായേലിന്റേയും പ്രസിഡന്റുമാര്‍ പങ്കെടുത്തു.
ശനിയാഴ്ച ജോര്‍ദാനില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇസ്രായേല്‍, പലസ്തീന്‍ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
ഭൂമി ഇടപാടിലെ അഴിമതിയില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ടിനെ കോടതി ചൊവ്വാഴ്ച ആറു വര്‍ഷം തടവിന് ശിക്ഷിച്ചു.