വെടിനിര്‍ത്തലും ചര്‍ച്ചകളും മുറിഞ്ഞു; ഗാസയില്‍ ആക്രമണം വീണ്ടും
അഞ്ചു വയസ്സുകാരിയും അമ്മയും അടക്കം മൂന്ന്‍ പേര്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടു.
അഞ്ചു വയസ്സുകാരിയും അമ്മയും അടക്കം മൂന്ന്‍ പേര്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടു.
ഗാസ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഫത്താ പാര്‍ട്ടിയുടെ പ്രതിനിധി അസം അല്‍-അഹമദ്.
ഗാസയില്‍ വെടിനിര്‍ത്തല്‍ അഞ്ച് ദിവസം കൂടി നീട്ടാന്‍ പലസ്തീന് സംഘടനകളും ഇസ്രയേലും ബുധനാഴ്ച സമ്മതിച്ചു. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കൈറോവില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനം.
ഗാസയിലെ പരസ്പരാക്രമണങ്ങള്‍ 72 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇസ്രയേലും പലസ്തീന്‍ സംഘങ്ങളും തമ്മില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഞായറാഴ്ച ധാരണയായി.
മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതിന് ഹമാസ് മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും ഇസ്രയേല്‍ നിരാകരിച്ചതായും അതിനാല്‍ വെടിനിര്‍ത്തല്‍ നീട്ടില്ലെന്നും ഹമാസ് വക്താവ്.
ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ സംഘടനകളും തമ്മില്‍ പ്രഖ്യാപിച്ചിരിക്കുന്ന വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി കൈറോവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.