കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് നവംബര്‍ ആദ്യം ഇസ്രയേല്‍ സന്ദര്‍ശിക്കും
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങ് നവംബര്‍ ആദ്യം ഇസ്രയേല്‍ സന്ദര്‍ശിക്കും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകും.
ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍
ഗാസയില്‍ ഇസ്രയേലും പലസ്തീന്‍ സായുധ സംഘങ്ങളും തമ്മില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച രാത്രി നിലവില്‍ വന്നു.
ഗാസയില്‍ നാമം മാത്രം അവശേഷിച്ച് 89 കുടുംബങ്ങള്‍
ജൂലൈ എട്ടിന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണം തിങ്കളാഴ്ച 50 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഗാസയില്‍ എല്ലാ അംഗങ്ങളും കൊല്ലപ്പെട്ട 89 കുടുംബങ്ങള്‍.
ഗാസയില്‍ കൊല്ലപ്പെട്ടത് 469 കുട്ടികള്‍; മാനസിക തകര്‍ച്ചയിലേക്ക് 3.7 ലക്ഷം
ഗാസയില്‍ 3.73 ലക്ഷം വരുന്ന പലസ്തീന്‍ കുട്ടികളില്‍ യുദ്ധം ശാരീരികമെന്ന പോലെ വൈകാരികമായും മാനസികമായും കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് യുണിസെഫ്.
ഗാസ: ഹമാസിന്റെ മൂന്ന്‍ ഉന്നത സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടു
ഇസ്രയേല്‍ സേന ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീന്‍ സംഘടനയായ ഹമാസിന്റെ മൂന്ന്‍ ഉന്നത സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടു.