‘ആള്‍ റൈറ്റ്, ഗുഡ് നൈറ്റ്’ – ദുരൂഹത വര്‍ധിപ്പിച്ച് മലേഷ്യന്‍ വിമാനത്തില്‍ നിന്നുള്ള അവസാന വാക്കുകള്‍
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് മുതല്‍ കാസ്പിയന്‍ കടല്‍ വരെ നീളുന്ന മേഖലയില്‍ കരയിലും കടലിലുമായി രണ്ട് ദിശകളില്‍ തെരച്ചില്‍ തുടരുന്നതിന് മലേഷ്യ രാജ്യാന്തര സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചു.