Skip to main content

മലേഷ്യന്‍ വിമാനത്തിന്റെ അപ്രത്യക്ഷമാകലില്‍ ദുരൂഹത

239 പേരുമായി കാണാതായ വിമാനം ഇതുവരെ കണ്ടെത്താനായില്ല. വിമാനത്തിലെ നാലു യാത്രക്കാര്‍ വ്യാജ പാസ്‌പോര്‍ട്ടുമായാണ് യാത്ര ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ട്.

മലേഷ്യയില്‍ നജീബ് റസാഖ് രണ്ടാമതും പ്രധാനമന്ത്രി

മലേഷ്യന്‍ പ്രധാനമന്ത്രിയായി ദേശീയ മുന്നണി സഖ്യ നേതാവ് നജീബ് റസാഖ് തിങ്കളാഴ്ച അബ്ദുല്‍ ഹാലിം മുവാദ്സം രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.

മലേഷ്യയില്‍ തിരഞ്ഞെടുപ്പ് മേയ് അഞ്ചിന്

മലേഷ്യയില്‍ പാര്‍ലിമെന്റ് സീറ്റുകളിലേക്കും സംസ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് മെയ്‌ അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Subscribe to pahalgam attack